ഐപിഎല്ലിലെ ഏറ്റവും വിരസവും അപ്രസക്തവുമായ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 34 റണ്‍സിന് ചെന്നൈ സൂപ്പര്‍കിങ്‌സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ചു വിക്കറ്റിന് 162 റണ്‍സെടുത്തു. മറുപടിയില്‍ ജയത്തിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ ഒരു പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ചെന്നൈ തോല്‍വി വഴങ്ങുകയായിരുന്നു <br />#ipl2018 <br />#ipl11 <br />#cskvdd <br />